Ultimate magazine theme for WordPress.

തി​രു​വ​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ത്ത​ശി​യും കൊ​ച്ചു​മ​ക​നും മ​രി​ച്ചു. കോ​ട്ട​യം മാന്നാനം ചി​റ്റേ​ട​ത്ത് പ​റ​മ്പി​ൽ പൊ​ന്ന​മ്മ (55), കൊ​ച്ചു​മ​ക​ൻ കൃ​താ​ർ​ഥ് (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ട്ടോ ടാ​ക്സി കാ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴു പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

 

ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ക്കം മ​റ്റ് അ​ഞ്ച് പേ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave A Reply

Your email address will not be published.