Ultimate magazine theme for WordPress.

ആ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്ര​​​യ​​​മാ​​​യ മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി​​​യു​​​ടെ ശി​​​ശു​​​ഭ​​​വ​​​ൻ ഒ​​​ഴി​​​പ്പി​​​ച്ച് ഡി​​​ഫ​​​ൻ​​​സ് എ​​​സ്റ്റേ​​​റ്റ് ഓ​​​ഫീ​​​സ്

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവൻ ഒഴിപ്പിച്ചു, രണ്ടു കോടി പിഴ ചുമത്തി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ കാ​​​ണ്‍പുരി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ശി​​​ശു​​​ഭ​​​വ​​​നാ​​​ണ് ഒ​​​ഴി​​​പ്പി​​​ച്ച​​​ത്. 1968 ജൂ​​​ണി​​​ൽ സ്ഥാ​​​പി​​​ച്ച ശി​​​ശു​​​ഭ​​​വ​​​നി​​​ലൂ​​​ടെ ആ​​യി​​ര​​ത്ത​​ഞ്ഞൂ​​റോ​​ളം​ കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​യും നി​​​ർ​​​ധ​​​ന​​​രെ​​​യും മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി പ​​​രി​​​പാ​​​ലി​​​ച്ചി​​​രു​​​ന്നു. ശി​​​ശു​​​ഭ​​​വ​​​ൻ സ്ഥി​​​തി ചെ​​​യ്തി​​​രു​​​ന്ന സ്ഥ​​​ലം 90 വ​​​ർ​​​ഷ​​​ത്തെ പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​താ​​​ണെ​​​ന്നും 2019ൽ ​​​പാ​​​ട്ട​​​ക്കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചെന്നു​​​മാ​​​ണ് ഡി​​​ഫ​​​ൻ​​​സ് എ​​​സ്റ്റേ​​​റ്റ് ഓ​​​ഫീ​​​സി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്ഥ​​​ലം കൈ​​​വ​​​ശം വ​​​ച്ച​​​തി​​​നു വ​​​ർ​​​ഷം ഒ​​​രു​​​കോ​​​ടി രൂ​​പ വീ​​​തം മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി പി​​​ഴ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഡി​​​ഫ​​​ൻ​​​സ് എ​​​സ്റ്റേ​​​റ്റ് ഓ​​​ഫീ​​​സ് (ഡി​​​ഇ​​​ഒ) പ​​​റ​​​യു​​​ന്നു. ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി സി​​​സ്റ്റേ​​​ഴ്സ് ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തി ഡി​​​ഇ​​​ഒ അ​​​ധി​​​കൃ​​​ത​​​രെ​​​യും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​നെ​​​യും കാ​​​ണാ​​​ൻ സ​​​മ​​​യം തേ​​​ടി​​​യെ​​​ങ്കി​​​ലും ല​​​ഭി​​​ച്ചി​​​ല്ല.
സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ളു​​​ടെ കൈ​​​യി​​​ൽ​​​നി​​​ന്നു മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി വാ​​​ങ്ങി അ​​​ഞ്ച് പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥ​​​ലം ത​​​ങ്ങ​​​ൾ 90 വ​​​ർ​​​ഷ​​​ത്തെ പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​താ​​​യി​​​രു​​​ന്നെ​​​ന്നും 2019ൽ ​​​അ​​​തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചെ​​​ന്നും അ​​​തി​​​നാ​​​ൽ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം ത​​​ങ്ങ​​​ൾ​​​ക്കാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഇ​​​വ​​​രോ​​​ട് ഒ​​​ഴി​​​യാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ആ​​​യി​​​ര​​​ത്ത​​​ഞ്ഞൂ​​​റോ​​​ളം കു​​​ട്ടി​​​ക​​​ളെ ദ​​​ത്ത് ന​​​ൽ​​​കി​​​ പ്ര​​​ശ​​​സ്ത​​​മാ​​​യ രീ​​​തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് ഇ​​​വ​​​ർ​​​ക്ക് ഒ​​​ഴി​​​ഞ്ഞു​​​കൊ​​​ടു​​​ക്കേ​​​ണ്ടി വ​​​ന്ന​​​ത്. ഇ​​​വി​​​ടെ​​​നി​​​ന്നു വി​​​വാ​​​ഹം ചെ​​​യ്ത​​​യ​​​ച്ച അ​​​നാ​​​ഥ പെ​​​ണ്‍കു​​​ട്ടി​​​ക​​​ളും നി​​​ര​​​വ​​​ധി​​​യാ​​​ണ്. കാ​​​ണ്‍പു​​​രി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും യാ​​​തൊ​​​രു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നും ഇ​​​ട​​​കൊ​​​ടു​​​ക്കാ​​​തെ മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി സ​​​ന്യാ​​​സി​​​നി​​​ക​​​ൾ ഭ​​​വ​​​നം ഒ​​​ഴി​​​ഞ്ഞു​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി​​​യു​​​ടെ വി​​​ദേ​​​ശസ​​​ഹാ​​​യം സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള എ​​​ഫ്സി​​​ആ​​​ർ​​​എ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി അ​​​വ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന ശി​​​ശു​​​ഭ​​​വ​​​ൻ ഇ​​​പ്പോ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ ഒ​​​ഴി​​​പ്പി​​​ച്ച​​​ത്. നേ​​​ര​​​ത്തേ ഗു​​​ജ​​​റാ​​​ത്തി​​​ൽ ഇ​​​വ​​​രു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​നാ​​​ഥശി​​​ശു​​​ക്ക​​​ളെ​​​യും അ​​​ഗ​​​തി​​​ക​​​ളെ​​​യും വാ​​​രാ​​​ണ​​​സി, അ​​​ല​​​ഹ​​​ബാ​​​ദ് തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് സ​​​ന്യാ​​​സി​​​നി​​​ക​​​ൾ മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. ശി​​​ശു​​​ഭ​​​വ​​​ന് എ​​​തി​​​രേ​​​യു​​​ള്ള മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സൈ​​​ന്യ​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും യ​​​ശ​​​സി​​​നു ക്ഷ​​​ത​​​മേ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. സ​​​മൂ​​​ഹ​​​ത്തി​​​ലെ ഏ​​​റ്റ​​​വും ദ​​​രി​​​ദ്ര​​​രാ​​​യ​​​വ​​​ർ​​​ക്കുവേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​നു​​​മേ​​​ൽ ര​​​ണ്ടു കോ​​​ടി രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി​​​യ​​​ത് മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും നിരവധി സംഘടനകൾ അഭിപ്രായപ്പെട്ടു.

1 Comment
  1. sklep internetowy says

    Wow, marvelous blog structure! How long have you ever been blogging for?
    you make blogging look easy. The whole glance
    of your site is fantastic, let alone the content!
    You can see similar here sklep online

Leave A Reply

Your email address will not be published.