Ultimate magazine theme for WordPress.

കിഴക്കൻ ചൈനയിൽ കൊടുങ്കാറ്റ്; 11 മരണം

ബെ​​​യ്ജിം​​​ഗ്: കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ൽ യാം​​​ഗ്ടി​​​സി ന​​​ദീ​​​തീ​​​ര​​​ത്ത് വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മു​​​ണ്ടാ​​​യ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ വ്യാ​​​പ​​​ക നാ​​​ശം. 11 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 102 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. മ​​​ര​​​ങ്ങ​​​ളും വൈ​​​ദ്യു​​​തി പോ​​​സ്റ്റു​​​ക​​​ളും ക​​​ട​​​പു​​​ഴ​​​കി വീ​​​ണാ​​​ണ് മ​​​ര​​​ണ​​​ങ്ങ​​​ൾ. ന​​​ദി​​​യി​​​ൽ മീ​​​ൻ​​​പി​​​ടി​​​ത്ത ബോ​​​ട്ട് മു​​​ങ്ങി ഒ​​​ന്പ​​​തു പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. ന​​​ദീ​​​തീ​​​ര​​​ത്തെ നാ​​​ൻ​​​ടോം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ൽ ആ​​​ലി​​​പ്പ​​​ഴം പെ​​​യ്തു. ഒ​​​ട്ട​​​ന​​​വ​​​ധി ഭ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​രെ മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ചു.

Leave A Reply

Your email address will not be published.