അബുദാബിയിൽ വരുന്ന രാജ്യാന്തര യാത്രക്കാർക്ക് സ്മാർട്ട് വാച്ച് ട്രാക്കർ ,നിരീക്ഷണ സമയത്ത് വാച്ച് അഴിച്ചാൽ 50000 ദിർഹം പിഴ
അബുദാബിയിൽ വരുന്ന രാജ്യാന്തര യാത്രക്കാർക്ക് സ്മാർട്ട് വാച്ച് ട്രാക്കർ ,നിരീക്ഷണ സമയത്ത് വാച്ച് അഴിച്ചാൽ 50000 ദിർഹം പിഴ
വിദേശങ്ങളില് നിന്നും മറ്റ് എമിറേറ്റിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തു അബുദാബിയിൽ വരുന്നവർക്കണ് സ്മാർട്ട് വാച്ച് ഏർപ്പെടുത്തിയത് , നിരീക്ഷണ കാലാവധിയില് വീഴ്ച വരുത്തുന്നവരെയും കണ്ടുപിടിക്കാനും ,അവരുടെ ആരോഗ്യ നിലവാരം മാറ്റങ്ങളും ഇതുവഴി കണ്ടെത്താനാകും
കഴിഞ്ഞദിവസം വാച്ച് ധരിച്ച ഒരു മലയാളി അഴിക്കാൻ ശ്രമിച്ചപ്പോൾ 50000 ദിർഹം ഫൈൻ വന്നതായി മോബലിൽ സന്ദേശം എത്തി ,
അബുദാബി എമിറേറ്റിന്റെ റോഡ് പരിധിയായ ഗൺദൂത്തിൽ വച്ചാണ് ഉദ്യോഗസ്ഥര് വാച്ച് ധരിപ്പിക്കുന്നത് ,14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം പരിശോധനഫലം നെഗറ്റിവ് എങ്കില് ഉദ്യോഗസ്ഥർ തന്നെ അത് നീക്കം ചെയ്യും
കോവിഡിനെ പിടിച്ചു കെട്ടാൻ യു എ ഇ നടത്തുന്ന ശ്രമങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടു .