Ultimate magazine theme for WordPress.

ശ്രീമതി ഏലിയാമ്മ മാത്യു അമേരിക്കയിൽ നിര്യാതയായി.

ശ്രീമതി ഏലിയാമ്മ മാത്യു അമേരിക്കയിൽ നിര്യാതയായി.

ശ്രീമതി ഏലിയാമ്മ മാത്യു അമേരിക്കയിൽ നിര്യാതയായി.

ന്യൂയോർക്ക് : ഓമല്ലൂർ കുളങ്ങര വീട്ടിൽ ശ്രീ ബേബി മാത്യുവിന്റെ ഭാര്യ ശ്രീമതി ഏലിയാമ്മ മാത്യു (75 വയസ്സ്) വെസ്റ്റ്ചെസ്റ്ററിലെ വൈറ്റ്പ്ലെയിൻസിൽ മാർച്ച്‌ 11 വ്യാഴാഴ്ച്ച നിര്യാതയായി. അരീപ്പറമ്പ് കുളത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ : എബി മാത്യു, ജിബി മാത്യു. മരുമകൾ : സെജിൽ മാത്യു.

പൊതുദർശനം മാർച്ച്‌ 12 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ രാത്രി 9 മണി വരെ (Ballard Durans Funeral Home, 72 East Main Street, Elamsford, Newyork – 10253). സംസ്കാര ശ്രുശൂഷ മാർച്ച്‌ 13 ശനിയാഴ്ച്ച രാവിലെ 8.30 മണിക്ക് സെന്റ മേരീസ്‌ ചർച്ച്, വൈറ്റ്പ്ലെയിൻസിലും തുടർന്ന് സംസ്കാരം (Kensiko Cemetery, 273 Lake View Avenue, Walhala, Newyork – 10595).

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.