Ultimate magazine theme for WordPress.

ഹൃ​ദ​യാ​ഘാ​തം മൂലം മലയാളി അ​ബൂ​ദാബി​യി​ല്‍ മരണമടഞ്ഞു.

ഹൃ​ദ​യാ​ഘാ​തം മൂലം മലയാളി അ​ബൂ​ദാബി​യി​ല്‍ മരണമടഞ്ഞു.

ഹൃ​ദ​യാ​ഘാ​തം മൂലം മലയാളി അ​ബൂ​ദാബി​യി​ല്‍ മരണമടഞ്ഞു.

അബുദാബി : ആ​ല​പ്പു​ഴ സ്വ​ദേ​ശി​യും പു​ളി​ങ്കു​ന്നി​ലെ മ​രി​യ ഹെ​റി​റ്റേ​ജ് ഉ​ട​മ​യു​മാ​യ ശ്രീ ജോ​സ​ഫ് കു​ഞ്ഞ് ച​ക്ക​ത്ത​റ തോ​മ​സാണ് (69 വയസ്സ്) ഫെബ്രുവരി 19 വെള്ളിയാഴ്ച്ച മരണമടഞ്ഞത്. അ​ബൂ​ദ​ബി ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ല്‍ സി​റ്റി​ ഹോസ്പിറ്റിലിൽ വച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 47 വ​ര്‍​ഷ​മാ​യി
പ്ര​വാ​സ​ ജീ​വി​തം ന​യി​ച്ചു​ വ​ന്ന ശ്രീ തോ​മ​സ് അ​ബൂ​ദദാബി സി​റ്റി ബാ​ങ്ക് ഓ​പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍, ബി​ന്‍​മൂ​സ ട്രാ​വ​ല്‍​സ് ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ സജീവമായി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. സം​സ്‌​കാ​രം അ​ല്‍​ഐ​ന്‍ സെ​മി​ത്തേ​രി​യി​ല്‍ ന​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.