Ultimate magazine theme for WordPress.

ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി.

ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി.

തൃശൂർ ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി.

കുവൈത്ത്​ സിറ്റി: ചാലക്കുടി ​ഐ.ക്യൂ റോഡ്​ കുന്നംപുഴ വീട്ടിൽ ശ്രീ ജിജോ അഗസ്​റ്റിനാണ് (47 വയസ്സ് ) ഏപ്രിൽ 4 ഞാറാഴ്ച്ച നിര്യാതനായത്. കെ.ഒ.സി യിൽ എൻജിനീയറായിരുന്നു. ഭാര്യ: ഡോ. ഷെനി. മക്കൾ: അന്നറോസ്​, ജെന്നിഫർ. പാലക്കാട്​ എൻ.എസ്​.എസ്​ എൻജിനീയറിങ. കോളജ്​ പൂർവവിദ്യാർഥിയായ ശ്രീ ജിജോ അഗസ്​റ്റിൻ കുവൈത്ത്​ എൻജിനീയേഴ്​സ്​ ഫോറം സജീവ അംഗമായിരുന്നു. കുടുംബം നാട്ടിലാണ്​. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.