Ultimate magazine theme for WordPress.

ശ്രീ ബിനു മാത്യു ദുബൈയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീ ബിനു മാത്യു ദുബൈയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീ ബിനു മാത്യു ദുബൈയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

പുനലുർ : മുട്ടക്കുന്നിൽ തെക്കെ ചരുവിൽ ശ്രീ എം വി മാത്യുവിൻ്റെയും ശ്രീമതി മറിയാമ്മ മാത്യുവിൻ്റെയും മകൻ ശ്രീ ബിനു മാത്യു (39 വയസ്സ് ) ദുബായിൽ വച്ച് ഏപ്രിൽ 15 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില ശാരീരിക ബുദ്ധിമുട്ടുകൾ നിമിത്തം ചില ദിവസങ്ങളായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. പുനലൂർ പേപ്പർമിൽ ഷാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വസിയാണ് ശ്രീ ബിനു മാത്യു.

ഭാര്യ : ഫിൻസി ബിനു മാത്യു. ഏക മകൻ ബിറ്റോ ബിനു മാത്യു (8 വയസ്സ്). ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.