Ultimate magazine theme for WordPress.

ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗം ശ്രീ ബാബു ഒ നാട്ടിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗം ശ്രീ ബാബു ഒ നാട്ടിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

 

ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗം ശ്രീ ബാബു ഒ നാട്ടിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ഹ്യൂസ്റ്റൺ: കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ശ്രീ ബാബു ഒ (65 വയസ്സ് ) ഹ്യുസ്റ്റണിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്ന ഇദ്ദേഹം സന്ദർശനാർത്ഥം കേരളത്തിൽ ആയിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.

ഭാര്യ: ശ്രീമതി സൂസമ്മ ബാബു. മക്കൾ: ജെയിംസ് ബാബു (ദിലീപ്)- സനിത, ദുബായ്, ദീപ സബി – സബി പൗലോസ് (മഹിമാ റെസ്റ്റോറന്റ് – ഹ്യൂസ്റ്റൺ)
കൊച്ചുമക്കൾ : മീവൽ, നോയൽ, ജെയ്ഡൻ, ദെബോര.

സംസ്കാര ശുശ്രൂഷ ഏപ്രിൽ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരളത്തിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.