പുല്ലാട് : വാഴ്ത്തിടും ഞാൻ എന്റെ രക്ഷകനെ തുടങ്ങി നിരവധി ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവായ ഐക്കര മലയിൽ ഐ കെ കുര്യന്റെ മകൾ പുല്ലാട് വട്ടയ്ക്കാ വയലിൽ ശാലേം ഭവനിൽ ശോശാമ്മ കുര്യാക്കോസ് (കുഞ്ഞൂഞ്ഞമ്മ – 93 ) നിത്യതയിൽ. സംസ്കാരം പിന്നീട്. ഭർത്താവ് ഇൻഡ്യൻ റെയിവേ റിട്ട. ഉദ്യോഗസ്ഥനായ പരേതനായ വി വി കുര്യായാക്കോസ്.
മക്കൾ: റോയി കുര്യൻ (ബ്രൂണേ) ഷീലാ രാജൻ (റിട്ടയേർഡ് ഇൻകം ടാക്സ് ഉദ്യോഗസ്ഥ).