Ultimate magazine theme for WordPress.

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ പി.സി.മാത്യു ( 61 ) നിത്യതയിൽ

 

.

മല്ലപ്പള്ളി :ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻ്റർ മിനിസ്റ്ററും കുറ്റപ്പുഴ സഭാംഗവുമായ പയ്യമ്പ്ര ഏബനേസർ വീട്ടിൽ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പി.സി.മാത്യു (61 വയസ്സ് ) ഇന്നു നവംബർ 8 ഞാറാഴ്ച്ച വെളുപ്പിനെ 2 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: പൊന്നമ്മ \’മക്കൾ: ജോഫിൻ, ജോയ്സ്, ജോൺസി. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർഥിക്കുക.

Leave A Reply

Your email address will not be published.