Ultimate magazine theme for WordPress.

ഷാർജ ശാരോൻ ഫെല്ലോഷിപ്പ് മിഷൻ സെമിനാർ നാളെ വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ

ഷാർജ : ഷാർജ സെന്റർ ശാരോൻ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ മിഷൻ സെമിനാർ ഏപ്രിൽ 19 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് (യു.എ.ഇ. സമയം) സൂം പ്ലാറ്റ് ഫോമിൽ നടത്തുന്നു. ആഫ്രിക്കയിലും വടക്കേ ഇന്ത്യയിലും പ്രേഷിത പ്രവർത്തനം നടത്തുന്ന റവ.ഡോ. ജോസഫ് മാത്യു, പ്രസിഡന്റ്, ലൈറ്റ് ദി വേൾഡ് മിഷൻസ് (LTWM) ക്ലാസ് നയിക്കും .
ശാരോൻ സിംഗേഴ്സ് ഷാർജ ഗാനങ്ങൾ ആലപിക്കും.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ .സന്തോഷ് സെബാസ്റ്റ്യൻ (+971 50 1296732); ബ്ര.എബി മാത്യു (+971 50 4870350 )

Leave A Reply

Your email address will not be published.