Ultimate magazine theme for WordPress.

സാന്റോറിനി അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ഗ്രീസ്:അഗ്നിപർവ്വത ദ്വീപായ സാന്റോറിനിക്കായി വീണ്ടും പർവ്വതം പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതായി ജിയോമോർഫോളജിക്കൽ മാപ്പ് നിർമിക്കുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞർ അറിയിച്ചു. അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചാൽ വലിയതോതിൽ ഉള്ള നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതായും വ്യക്തമാക്കുന്നു. ഈ പ്രദേശത്തേക്ക് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Leave A Reply

Your email address will not be published.