Ultimate magazine theme for WordPress.

റിക്കി കുര്യന്‍ കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്‌ സിറ്റി:തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഇടശ്ശേരില്‍ കെ ഐ തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകൻ റിക്കി കുര്യന്നാണ് (ഇടശ്ശേരില്‍ തോമസ്, 51 വയസ്സ്) കുവൈറ്റിൽ മരണമടഞ്ഞത്.
ഭാര്യ : പുത്തന്‍കാവ് ചേനാത്ത് ശ്രീമതി ഷീനു. (കുവൈത്ത് എയര്‍ വെയ്സ്). മകള്‍ : തനിഷ.
സംസ്‌കാരം നാട്ടിൽ ആഗസ്റ്റ് 8 തിങ്കളാഴ്ച വൈകീട്ട് 3.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നടക്കും.

Leave A Reply

Your email address will not be published.