Ultimate magazine theme for WordPress.

റവ. ഡോ. ടി ജി കോശിസാറിന്റെ സംസ്കാര ശ്രുശ്രൂഷ, തത്സമയം ക്രിസ്ത്യൻ ലൈവിലൂടെ

ഫെബ്രുവരി 27 നു രാവിലെ 9 മണിക്ക്

മണക്കാല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ പ്രസിഡന്റും, ഫെയ്ത് തിയോളജിക്കൽ സെമിനാരി സ്ഥാപകനും ആയ നിത്യതയിൽ പ്രവേശിച്ച റവ. ഡോ. ടി ജി കോശിസാറിന്റെ സംസ്കാര ശ്രുശ്രൂഷ ഫെബ്രുവരി 27 നു രാവിലെ 9 മണിക്ക് ആരംഭിക്കുന്നു. Christian live YouTube channel ലൂടേയും Middle East Christian Youth Ministries Facebook page ലൂടേയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് : +971503241610, +919846552220

Leave A Reply

Your email address will not be published.