Ultimate magazine theme for WordPress.

പാസ്റ്റർ സന്തോഷ് മല്ലശ്ശേരിക്ക് വേണ്ടി പ്രാർത്ഥിക്കുക.

തിരുവല്ല : കോവിഡ് ബാധിതനായി രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്ന കർത്തൃദാസൻ പാസ്റ്റർ സന്തോഷ് മല്ലശ്ശേരിയുടെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.