Ultimate magazine theme for WordPress.

പ്രാർത്ഥന സംഗമം

പെന്തകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ അയമനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോൺ സ്റ്റോപ്പ് പ്രയർ ജൂലൈ 23 നു എ.ജി. ഒളശ്ശ റെവലേഷൻ ചർച്ചിൽ രാവിലെ 9 മുതൽ വൈകിട്ട് 9 വരെ നടക്കും. പാസ്റ്റർ രാജീവ് ജോൺ , പാസ്റ്റർ ഐപ്പ് സി കുര്യൻ, പാസ്റ്റർ ബിബിൻ , പാസ്റ്റർ ബൈജു ജോസഫ്, ബ്രദർ മാത്തുക്കുട്ടി, ബ്രദർ ഏലിയാസ് അലക്സാണ്ടർ ,
ബ്രദർ ഷാജി ജോസഫ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും .

1 Comment
  1. dobry sklep says

    Wow, awesome blog structure! How long have you ever been blogging for?
    you made running a blog look easy. The whole glance of your
    web site is wonderful, as smartly as the content! You can see similar here dobry sklep

Leave A Reply

Your email address will not be published.