Ultimate magazine theme for WordPress.

പ്ലസ് വണ്‍ അലോട്ട്മെന്റ് പ്രവേശന നടപടി നീട്ടി

തിരുവന്തപുരം :പ്ലസ് വണ്‍ മൂന്നാം അലോട്ട്മെന്റ് പ്രവേശനം 25ന് വൈകീട്ട് അഞ്ചുമണി വരെ നീട്ടി. ഒന്നാം വര്‍ഷ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും.
പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്മെന്റിന് മുന്‍പായി മാനേജ്മെന്റ്- അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവര്‍ക്കാണ് ഇത് അവസരമാകുക. ഇവരില്‍ മൂന്നാം അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

1 Comment
  1. sklep internetowy says

    Wow, superb blog structure! How lengthy have you ever been running a blog for?
    you made blogging look easy. The overall look of your website is excellent,
    let alone the content material! You can see similar here e-commerce

Leave A Reply

Your email address will not be published.