Ultimate magazine theme for WordPress.

പാസ്റ്റർ സജി ഏസയ്യാ കർത്തൃസന്നിധിയിൽ

കുന്നംകുളം: ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുന്നംകുളം സെൻററിൽ മരത്തംകോട് കർമ്മേൽ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സജി ഏസയ്യാ (48 വയസ്സ്) ജൂൺ 2 വ്യാഴാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഇപ്രാവശ്യത്തെ സ്ഥലംമാറ്റതോടുള്ള ബന്ധത്തിൽ ഒറ്റപ്പാലം ഇന്ത്യ പെന്തകോസ്ത് ദൈവസഭയിൽ നിന്നും ഒരു മാസം മാത്രം മുമ്പാണ് അദ്ദേഹം ഈ സഭയിൽ ചാർജ് എടുത്തത്. ഭാര്യ: ജെസ്സി, മക്കൾ: ഗ്ലാഡ്സൺ, ബെൻസൻ.
സംസ്കാരം ജൂൺ 3 വെള്ളിയാഴ്ച്ച നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

2 Comments
  1. e-commerce says

    Wow, amazing weblog layout! How long have you ever been running a blog for?
    you made running a blog look easy. The entire look of your site is wonderful, let alone the content!
    You can see similar here najlepszy sklep

  2. Scrapebox AA List says

    Hey there! Do you know if they make any plugins to assist with Search Engine Optimization? I’m trying to get my site to rank for some targeted keywords but I’m not
    seeing very good success. If you know of any please share. Thank you!
    I saw similar art here: GSA Verified List

Leave A Reply

Your email address will not be published.