Ultimate magazine theme for WordPress.

പാസ്റ്റർ Rev എം കുഞ്ഞപ്പി വീണ്ടും ഓവര്സീയർ പദവിയിലേക്ക്

കർണാടക: ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ ( Full Gospel) പാസ്റ്റർ Rev എം കുഞ്ഞപ്പി വീണ്ടും ഓവര്സീയർ പദവിയിലേക്ക് . കർണാടക സ്റ്റേറ്റ് ഓവർസീർ  ആയിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു  . 81% വോട്ട് ആണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നതു.

Leave A Reply

Your email address will not be published.