Ultimate magazine theme for WordPress.

പാസ്റ്റർ പി ജെ മാത്യു (69) നിത്യതയിൽ

ഡൽഹി: ഡബ്ലിയു.എം.ഇ സീനിയർ ശുശ്രൂഷകനും മുൻ ഹൈറേഞ്ച് സെൻ്റർ മിനിസ്റ്റർ ആയിരുന്ന റാന്നി മുക്കടയിൽ പാക്കാവുങ്കൽ പാസ്റ്റർ പി.ജെ മാത്യു (മോനി – 69) ഡൽഹിയിൽ ഇന്നലെ മെയ് 3 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നടത്തി.
മക്കൾ: എലിസബത്ത് & ജോജോ (കോട്ടയ),
ഡെയ്സി & പെൾസൺ (ഡൽഹി).

Leave A Reply

Your email address will not be published.