Ultimate magazine theme for WordPress.

മഹത്വത്തിൽ പ്രവേശിച്ച കോട്ടയം ടി പി എം സെന്റർ പാസ്റ്റർ പി വി ചാക്കോ യുടെ അടക്കാരാധന ഇന്ന് രാവിലെ . . .

ഡിസ.17 :കോട്ടയം :കഴിഞ്ഞ ദിവസം മഹത്വത്തിൽ പ്രവേശിച്ച കോട്ടയം സെന്റർ പാസ്റ്റർ പി വി ചാക്കോ (80)യുടെ അടക്കാരാധന ഇന്നു  രാവിലെ കോട്ടയത്ത്‌.

ഇന്ത്യയിലും വിദേശത്തും കഴിഞ്ഞ 47 വർഷം കർത്താവിന്റെ ശുശ്രൂഷ വിശ്വസ്തതയോടെ തികച്ച പാസ്റ്റർ .P . V. ചാക്കോ പെന്തകോസ്ത് മാസികയുടെ എഡിറ്റർ ചുമതലയും വഹിച്ചിരുന്നു . ദുബായ് ആസ്ഥാനമായ മിഡിൽ ഈസ്റ്റ് സെന്റർ വേലയുടെ പ്രഥമ കർതൃശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ , ആയിരങ്ങൾക്ക് പിതാവായിരുന്നു . സംസ്കാര ശുശ്രൂഷ് 16.12.20 ബുധനാഴ്ച രാവിലെ 9 മണിക്ക് കോട്ടയം സെന്റർ വിശ്വാസ ഭവനത്തിൽ ആരംഭിച്ച് 1 മണിക്ക് സഭാ സെമിത്തേരിയിൽ ….

കോഴിക്കോട് സെന്ററിൽ എടക്കര , പുളിക്കൽ പരേതരായ വർഗീസിന്റെയും മറിയാമ്മയുടെയും മകനാണ് . പാസ്റ്ററിന്റെ ഒരു സഹോദരി തൃശൂർ സെന്ററിലും മറ്റൊരു സഹോദരിയുടെ മകൾ , തിരുവനന്തപുരം സെന്ററിലും കർതൃശുശ്രൂഷ ചെയ്യുന്നു .\"\"

Leave A Reply

Your email address will not be published.