Ultimate magazine theme for WordPress.

പാസ്റ്റർ ലിജു കോശിയുടെ ഭാര്യാ പിതാവ് ചന്ദ്രശേഖർ അനിഗോൾ ബെംഗളുരുവിൽ നിര്യാതനായി

ബെംഗളുരു : ഐ.പി.സി ബഥേൽ എം.എസ് . പാളയ ശുശ്രൂഷകൻ പാസ്റ്റർ ലിജു കോശിയുടെ ഭാര്യാപിതാവ് ചന്ദ്രശേഖർ അനിഗോൾ ( 67 ) നിര്യാതനായി . സംസ്കാരം ഒക്ടോബർ 31 നാളെ രാവിലെ 11.30 , ഹൊസൂർ ക്രിസ്ത്യൻ സെമിത്തേരിയിൽ

ഐ.പി.സി ബഥേൽ എം.എസ് . പാളയ സഭാംഗവും കർണാടക ബെലഗാവി ഗോകക് ഷെപ്പേർഡ് മിഷൻ സ്കൂൾ ചെയർമാനും ഭാരത് മിഷൻ അഡൈ്വസറി ബോർഡ് അംഗവുമായിരുന്നു പരേതൻ .

ഭാര്യ : ശാന്ത അനിഗോൾ . മക്കൾ : മഞ്ചുനാഥ് , സന്ദീപ് , സ്തുതി , മഹിമ . മരുമക്കൾ : അശ്വിനി , സന്ധ്യ , പാസ്റ്റ ലിജു കോശി , അരുൺ .

Leave A Reply

Your email address will not be published.