Ultimate magazine theme for WordPress.

പാസ്റ്റർ ജോസ്‌ കാരക്കൽ നിത്യതയിൽ

കോഴഞ്ചേരി: ദി പെന്തെക്കോസ്തു മിഷൻ പാസ്റ്റർ ജോസ്‌ കാരക്കൽ (P C Thomas – 51 വയസ്‌) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിരുവല്ല, ഏറണാകുളം, കൊട്ടാരക്കര, റാന്നി എന്നീ സെന്ററുകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. പരേതൻ കാരയ്ക്കൽ പണിക്കരുവീട്ടിൽ കുടുംബാംഗമാണ്. പരേതനായ P C സ്കറിയയുടെയും ശോശാമ്മ സ്കറിയയുടെയും മൂന്നാമത്തെ മകനാണ്

സഹോദരങ്ങൾ: റെജി, റോയി, ജെസ്സി. ശവസംസ്ക്കാരശുശ്രൂഷ നാളെ (ഞായർ) 2 മണിക്ക് റാന്നി TPM സെന്റർ ഫെയ്‌ത് ഹോമിൽ വെച്ചു നടത്തപ്പെടുന്നതാണ്.

Leave A Reply

Your email address will not be published.