Ultimate magazine theme for WordPress.

പി. വൈ. പി. എ. യു. എ. ഇ റീജിയൻ സ്പെഷ്യൽ പ്രോഗ്രാം \”കുഞ്ഞു മാലാഖമാരോടോപ്പം\” മെയ്‌ 30 ന്

കൊച്ചുമോൻ ആന്താര്യത്ത്

ഷാർജ : പി. വൈ. പി. എ യു. എ. ഇ റീജിയന്റെ നേതൃത്വത്തിൽ മെയ്‌ 30 തിങ്കൾ രാവിലെ 9 മണി മുതൽ ഏക ദിന സ്പെഷ്യൽ പ്രോഗ്രാം \” കുഞ്ഞു മാലാഖമാരോടോപ്പം \” ഷാർജ ഇന്ത്യൻ അസോസിയേഷൻ ചുമതലയിലുള്ള AL IBTISAMA CENTRE FOR PEOPLE WITH DISABILITIES വച്ച് നടക്കും.പാസ്റ്റർ സൈമൺ ചാക്കോ (പ്രസിഡന്റ്‌ ) ജേക്കബ് ജോൺസൻ (സെക്രട്ടറി )എന്നിവർ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.