Ultimate magazine theme for WordPress.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളിൽ പ​ര​മാ​വ​ധി 50 പേ​ര്‍​ക്ക് മാത്രം പ്രവേശന അനുമതി

എ​ത്ര വ​ലി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പ​ര​മാ​വ​ധി 50 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചെ​റി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം അ​വ​യു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച്‌ 50 ല്‍ ​താ​ഴെ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത ത​ര​ത്തി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വി​ശ്വാ​സി​ക​ള്‍ ക​ട​ക്കു​ന്നി​ല്ലെ​ന്ന് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​റ​പ്പാ​ക്കും. ഇ​തി​നാ​യി അ​വ​ര്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Reply

Your email address will not be published.