Ultimate magazine theme for WordPress.

മുംബൈയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു, 15 പേർക്ക് പരിക്ക്

മുംബൈ : സബർബൻ ബാന്ദ്രയിൽ മൂന്ന് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടം തകർന്ന് വീണു
40 വയസ്സുള്ള ഒരാൾ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . കെട്ടിടത്തിനടിയിൽ പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ് . വെസ്റ്റേൺ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപമുള്ള മഹാരാഷ്ട്ര നഗർ പ്രദേശത്തെ ഗ്രൗണ്ടും രണ്ട് നിലകളുമാണ് പുലർച്ചെ 12.30 ഓടെ തകർന്നത് വീണത് .

Leave A Reply

Your email address will not be published.