Ultimate magazine theme for WordPress.

ഏകദിന റിട്രീറ്റ്

ഷാർജ: ഷാർജ ഫെല്ലോഷിപ്പ് ചർച്ചും ഷാർജ സൺഡേ സ്കൂളും സഹകരിച്ച് ഒരുക്കുന്ന വൺ ഡേ റിട്രീറ്റ് ഷാർജ വർഷിപ്പ് സെന്റർ ഹാളിൽ ജൂൺ 25നു രാവിലെ 9മണി മുതൽ 1 മണി വരെ നടക്കും. ഡോ.കെ.ബി ജോർജ്ജ് കുട്ടി ക്ലാസ്സുകൾ നയിക്കും.
തീം:
B-Building
L-Life
A-Around
S-Sound
T-Truth
6 വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം.
ഇപ്പോൾ രജിസ്റ്റർ ചെയ്യുക https://forms.gle/ivxWAVhRPeZZcsiC7
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 71553658483

Leave A Reply

Your email address will not be published.