പാസ്റ്റർ ഡേവിഡ് സോളമൻ (സണ്ണി – 54 നിര്യാതനായി
ബാംഗ്ലൂർ: അസംബ്ലീസ് ഓഫ് ഗോഡ് പ്രാരംഭകാല ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ. ഡേവിഡിൻ്റെ ( ദാവീദ് ഉപദേശി ) കൊച്ചുമകൻ പനമ്പറ്റ കാഞ്ഞിക്കൽ കിഴക്കേതിൽ പാസ്റ്റർ ഡേവിഡ് സോളമൻ (സണ്ണി – 54) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ബാംഗളൂരിൽ ഹുളിമാവ് സഭാ ശുശ്രൂഷകനായിരുന്നു. സംസ്കാരം ഇന്ന് (13/12/2021) രാവിലെ 10 ന് ബാംഗളൂരിൽ നടക്കും.
ഭാര്യ: ഏലിയാമ്മ
സഹോദരങ്ങൾ : സാറാമ്മ, പാസ്റ്റർ ജോൺസൺ (ഡെൽഹി), പാസ്റ്റർ ബാബു (ബാംഗളൂർ), കുഞ്ഞുമോൾ (ചിക്മഗലൂർ)
Wow, wonderful weblog layout! How long have you ever been blogging for?
you made blogging look easy. The full glance of
your site is excellent, let alone the content! You can see similar here ecommerce