Ultimate magazine theme for WordPress.

വിജി ജോയി നിത്യതയിൽ ചേർക്കപ്പെട്ടു

ഐസിപിഎഫ് റിജ്യനൽ സെക്രട്ടറി (നോർത്ത് ഈസ്റ്റ് ഇന്ത്യ) യും കൊൽക്കത്ത സ്റ്റുഡന്റ്സ് കൗൺസിലറുമായ ജോസഫ് ജോയി (ജോജു) യുടെ ഭാര്യ വിജി ഇന്ന് (20-10-2020) രാവിലെ 10:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. രണ്ട് വർഷമായി അർബുധത്താൽ ക്ഷീണിതയായിരുന്നു. ദോഹയിൽ എഞ്ചിനിയറായി മുൻപ് ജോലി ചെയ്തിരുന്ന ഭർത്താവ് ജോജുവും രണ്ട് വർഷമായി കിടപ്പിലാണ്. പാസ്റ്റർ ബാബുചെറിയാന്റെ ബന്ധു സഹോദരിയാണ് വിജി.
സംസ്കാരം പിന്നീട്

Leave A Reply

Your email address will not be published.