Ultimate magazine theme for WordPress.

പി.എം.ജി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജി.ജെ അലക്സാണ്ടറിന്റെ സഹോദരി എലിസബത്ത് സ്കറിയ (68) അന്തരിച്ചു

പി.എം.ജി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജി.ജെ അലക്സാണ്ടറിന്റെ സഹോദരിയും തിരുവനന്തപുരം ഇടവക്കോട് ANRA 96 A`രഹബോത്തിൽ\’ പരേതനായ നെടുങ്ങാടപ്പള്ളി പള്ളിക്കപ്പറമ്പിൽ ഡോ.പി.എം.സ്കറിയയുടെ ഭാര്യയുമായ എലിസബത്ത് സ്കറിയ (68) അന്തരിച്ചു. പരേത മാവേലിക്കര വടക്കേത്തലയ്ക്കൽ കുഞ്ചാറ്റിൽ പരേതനായ Retd.ചീഫ് എഞ്ചിനീയർ K.C അലക്സാണ്ടറുടെ മകളാണ്. സംസ്കാരം (24 നവംബർ) 2:30 നു സ്വഭവനത്തിൽ തുടർന്ന് 4 മണിക്ക് നെട്ടയം മലമുകൾ ഫി.എം.ജി ചർച്ച് സെമിത്തേരിയിൽ.
മക്കൾ:ഫിന്നി,സൂസൻ,ഷീബ,ചാൾസ്,ഷേർളി.
മരുമക്കൾ:നിമ്മി,ഗ്ലാഡി,ലിൻസൻ,ജിജി,സുബിൻ.

Leave A Reply

Your email address will not be published.