Official Website

മലയാളി ദമ്പതികളുടെ മകൾ ദുബൈയിൽ നിര്യാതയായി.

0 1,322

മലയാളി ദമ്പതികളുടെ മകൾ ദുബൈയിൽ നിര്യാതയായി.

ദുബായ് : ദുബൈയിൽ ജോലി ചെയ്യുന്ന തിരുവല്ല മഞ്ഞാടി ഇടവപറമ്പിൽ വീട്ടിൽ ശ്രീ ജിജോ ജേക്കബ് വർഗീസിന്റെയും ശ്രീമതി റീന ജിജോയുടെയും മകൾ മെറിൽ മരിയ ജേക്കബ് (13 വയസ്സ്) ഇന്ന് സെപ്റ്റംബർ 7 തിങ്കളാഴ്ച്ച ദുബൈയിലെ അൽ ജലീല ഹോസ്പിറ്റിലിൽ വച്ച് നിര്യാതയായി. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: