Ultimate magazine theme for WordPress.

പാസ്റ്റർ എലിയാസ് മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു:

 

പാസ്റ്റർ ഏലിയാസ് മാത്യു നിത്യതയിൽ
കൊച്ചി : ഇടപ്പള്ളി ദൈവസഭയുടെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ ഏലിയാസ് മാത്യു (55) നിത്യതയിൽ ചേർക്കപ്പെട്ടു കോട്ടയം വാഴൂര് ചാമ്പപതാൽ പരേതനായ ടി എ മാത്യുന്റെയും അന്നാമ്മ മാത്യുവിന്റെയും മകനാണ് .
ഭാര്യ : സിസ്റ്റെർ ആനീ ഏലിയാസ്
മക്കൾ :ഡോ : ഫെബ ഏലിയാസ് ,പേർസിസ് ഏലിയാസ് ,പ്രയിസ് ഏലിയാസ് ,മരുമകൻ -ഷിബിൻ സാബു (usa)
Leave A Reply

Your email address will not be published.