Ultimate magazine theme for WordPress.

പ്രാർത്ഥനകൾ വിഫലമായി സെൽമാ ജോർജ്ജ് വിടപറഞ്ഞു..

പ്രാർത്ഥനകൾ വിഫലമായി സെൽമാ ജോർജ്ജ് വിടപറഞ്ഞു…

കഴിഞ്ഞ 7 തീയ്യതി ഹോസ്റ്റൽ റൂമിൽ ബോധരഹിതയായി കിടന്നിരുന്ന സെൽമാ ജോർജ്ജിനെ (39) സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയും ഹൈപ്പർടെൻസീവ് ബ്ലീഡ് (SAH) ഡയഗ്‌നോസിസ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 10.45 ഓടെയാണ് മരണം സ്ഥിതീകരിച്ചത്. ഭർത്താവ് സിജുവും, 13 വയസ്സുളള മകളും 9 തീയ്യതി ആശുപത്രിയിൽ എത്തിയിരുന്നു. ലക്നൗ അപ്പോളോ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തുവരുകയായിരുന്നു.10 വർഷത്തോളം സൗദി അറേബ്യയിലും 2 വർഷത്തോളം Nayathi Medicity Mathura യിലും സ്റ്റാഫ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോട്ടയം പാലാ രാമപുരം സ്വദേശിനിയാണ്.
ആദരാഞ്ജലികൾ

Leave A Reply

Your email address will not be published.