കുവൈറ്റിൽ മലയാളി അർബുദ രോഗത്തെ തുടർന്ന് മരണമടഞ്ഞു.
കോട്ടയം പാത്താമുട്ടം പടിയറ വീട്ടിൽ ശ്രീ ജോജിമോൻ മാർക്കോസ് (33 വയസ്സ് ) കുവൈറ്റിൽ വച്ച് അർബുദ രോഗത്തെ തുടർന്ന് മരിച്ചു.
കുവൈറ്റ് സബാഹ് ഹോസ്പിറ്റലിലെ ക്യാൻസർ സെൻ്ററിൽ ഐ സി യു വിൽ ചികിത്സയിൽ ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.