Ultimate magazine theme for WordPress.

നെടിയവിളയിൽ ഡാനിയേൽ (74 ) പെനിയേൽ അമേരിക്കയിൽ വെച്ച് നിര്യാതനായി.

യു എസ് എ : കൊട്ടാരക്കര ഓടനാവട്ടം നെടിയവിളയിൽ ഡാനിയേൽ (74 ) പെനിയേൽ അമേരിക്കയിൽ വെച്ച് നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ മേരിക്കുട്ടി സാമുവേൽ , മക്കൾ : ഡെയ്സി (യു എസ് എ ),സുബി ,ടൈറ്റസ് (യു എ ഇ ) മരുമക്കൾ : ബിനു സാമുവേൽ (യു എസ് എ ), ഷിബു ജോർജ് , ലിജി ടൈറ്റസ് (യു എ ഇ ) ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക

Leave A Reply

Your email address will not be published.