Ultimate magazine theme for WordPress.

അന്നാമ്മ ജോർജ്ജ് (85) പ്രത്യാശയോടെ അക്കരെ നാട്ടിൽ.

കല്ലിശ്ശേരി : അന്നാമ്മ ജോർജ്ജ് (85) പ്രത്യാശയോടെ അക്കരെ നാട്ടിൽ. ന്യൂ ഇന്ത്യ ദൈവസഭ പ്രാരംഭകാല വിശ്വാസിയും കല്ലിശ്ശേരി തലപ്പാല മലയിൽ പരേതനായ റ്റി കെ ജോർജിന്റെ സഹധർമ്മണിയുമായിരുന്നു അന്നാമ്മ ജോർജ് . സംസ്കാര ശുശ്രൂഷ വ്യാഴാഴ്‌ച (2/12/21) രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഒരു മണിക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തൈമുറവുംകര സെമിത്തേരിയിൽ നടത്തപ്പെടും.
 മകൾ : സാലമ്മ കുര്യൻ ,
മരുമകൻ : കെ പി കുര്യൻ (കുന്നുപറമ്പിൽ രാജു)
കൊച്ചു മക്കൾ : റിജോയ് കുര്യൻ, റിനോഷ് കുര്യൻ, റിൻസി കുര്യൻ

Leave A Reply

Your email address will not be published.