Ultimate magazine theme for WordPress.

ജിനി ജിബി അബുദാബിയിൽ നിത്യതയിൽ

ജിനി ജിബി അബുദാബിയിൽ നിത്യതയിൽ

അബുദാബി: ഐപിസി എബനേസർ മുസഫ സഭയുടെ സുവിശേഷകനും അബുദാബി എംസിസി സണ്ടേസ്കൂൾ അദ്ധ്യാപകനുമായ മാനന്തവാടി പുള്ളംപ്ലാവിൽ ഇവാ: ജിബി ജോർജിന്റെ ഭാര്യ ജിനി ജിബി (42) ഇന്ന് (27-09-2020) വൈകീട്ട് നിത്യതയിൽ പ്രവേശിച്ചു. അബുദാബി എൻ.എം.സി ഹോസ്പിറ്റലീൽ വെച്ചായിരുന്നു അന്ത്യം. കുറച്ചു നാളായി സുഖമില്ലാതെ എൻ എം സി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.
മക്കൾ : ഷോൺ, ഷാരോൻ

Leave A Reply

Your email address will not be published.