Ultimate magazine theme for WordPress.

പാസ്റ്റർ യേശുദാസൻ(47) കർത്തൃസന്നിധിയിൽ

ബാംഗ്ലൂർ: ഗോട്ടികരെ എബനേസർ ചൈൽഡ്കെയർ സെന്റർ ചുമതല വഹിക്കുന്ന ഇടുക്കി അണക്കര മോതിരംപള്ളിൽ പാസ്റ്റർ യേശുദാസൻ (47)നിര്യാതനായി. സംസ്കാര ശുശ്രൂഷ (12-04-2021)തിങ്കളാഴ്ച രാവിലെ 10 മണിമുതൽ ഗോട്ടികരെ ചൈൽഡ് കെയർ സെന്ററിലെ ശ്രുശ്രുഷകൾക്ക് ശേഷം 2 മണിക്ക് ഹൊസൂർ റോഡ് സെമിത്തേരിയിൽ. ഭാര്യ: നിഷ( നേഴ്സ്, ആസ്റ്റർ ആർ വി ഹോസ്പിറ്റൽ ), മക്കൾ: ആഷിന, ആഷിൻ. ദൈവദാസിയെയും കുഞ്ഞുങ്ങളേയും ഓർത്തു പ്രാർത്ഥിക്കുക .

Leave A Reply

Your email address will not be published.