ആപ്പിൾ സാം (റാന്നി )നിര്യാതനായി: സംസ്കാരം മാർച്ച് 31 ന്
ആപ്പിൾ സാം (റാന്നി )നിര്യാതനായി: സംസ്കാരം മാർച്ച് 31 ന്
റാന്നി : നെല്ലിക്കമൺ ഐ പി സി സഭാംഗം പറകുളത്തു വലിയകാലയിൽ ആപ്പിൾ സാം ഫിലിപ്പ് (47) നിര്യാതനായി. സംസ്കാര ശുശ്രൂഷ മാർച്ച് 31 ന് രാവിലെ എട്ടു മണിക്ക് ഭവനത്തിൽ ആരംഭിച്ച് രണ്ടു മണിക്ക് നെല്ലിക്കമൺ ഐപിസി താബോർ സെമിത്തേരിയിൽ സംസ്കരിക്കും.
മാതാപിതാക്കൾ : വി എസ് ഫിലിപ്പ് & മറിയാമ്മ
ഭാര്യ : ഹെൽഡ ആപ്പിൾ സാം മുക്കൂട്ടുതറ
പഴയമഠത്തിൽ കുടുംബാംഗമാണ്
മക്കൾ : ആൽവിൻ, ആൻസൺ, ഓസ്റ്റീൻ, പരേതനായ അലൻ