Ultimate magazine theme for WordPress.

ഐപിസി UP സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ എം. ജെ. സാമുവലിന്റെ മാതാവ് ഗ്രേസി ജോസഫ് നിത്യതയിൽ

തൃശൂർ: പീച്ചി. ഐപിസി വിലങ്ങന്നൂർ ബേർശേബാ സഭാംഗം മാരിക്കുടിയിൽ ജോസഫിന്റെ സഹധർമ്മിണി ഗ്രേസി ജോസഫ്(81) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം നാളെ മാർച്ച് 25ന് ഉച്ചകഴിഞ്ഞു 3 ന് കണ്ണാറ ഐപിസി സെമിത്തേരിയിൽ.
മക്കൾ. പാസ്റ്റർ എം. ജെ. ജോസഫ് (വരണസി ),
എസ്ഥേർ (കുഞ്ഞുമോൾ) ഓലവക്കോട്,
ജോളി (കൊല്ലം ),ബോവസ് (പീച്ചി ), മേഴ്‌സി (റാന്നി), ബ്ലസി അലക്സാണ്ടർ (കൊല്ലം )
മരുമക്കൾ: രമണി (വരണസി ), പാസ്റ്റർ എം. കെ.ജോയി ( ഐപിസി സെന്റർ മിനിസ്റ്റർ,ഓലവക്കോട്,) വിൽ‌സൺ (കൊല്ലം ), മിനി ബോവസ് (പീച്ചി ), റെജി (റാന്നി),അലക്സാണ്ടർ (കൊല്ലം).

Leave A Reply

Your email address will not be published.