Ultimate magazine theme for WordPress.

പാസ്റ്റർ ജേക്കബ് ഫിലിപ്പ് (64) നിത്യതയിൽ

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ ബെഥേൽ പുന്നപ്ര സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ശുശ്രൂഷ മാർച്ച്‌ 26, വെള്ളിയാഴ്ച രാവിലെ 08.00ന് സ്വഭവനത്തിൽ (പാതിരപ്പള്ളി ഇ. എസ്. ഐ ആശുപത്രിക്ക് സമീപമുള്ള ഭാരത് പെട്രോളിയം ബങ്കിന് എതിർവശം) ആരംഭിച്ച് സംസ്ക്കാരം 11.30ന് കളർകോട് ഐപിസി സെമിത്തേരിയിൽ.

മക്കൾ : ജമൽസൺ പി. ജേക്കബ് (ഗായകൻ), ജെഫിൻ അലക്സാണ്ടർ
മരുമക്കൾ : ആർ.എം അലക്സാണ്ടർ, ദീപ്തി ജമൽസൺ

Leave A Reply

Your email address will not be published.