Ultimate magazine theme for WordPress.

പാ. ഷാജിൻ തോമസിന്റെ മകൾ അക്സ ഷാജിൻ (21)നിത്യതയിൽ

മധ്യപ്രദേശ് : ഐ .പി.സി. മധ്യപ്രദേശ് റീജിയണിൽ ഇൻഡോർ ഡിസ്ടിക്റ്റിൽ ശുശ്രുഷിക്കുന്ന പാ. ഷാജിൻ തോമസിന്റെ മകൾ അക്സ ഷാജിൻ (21 ) കർത്താവിൽ നിദ്ര പ്രാപിച്ചു . കോവിഡ്-19 പോസിറ്റീവ് റിപ്പോർട്ട് ചെയ്ത് വളരെ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ആയിരുന്നു. പാ. ഷാജിൻ ദീർഘവർഷങ്ങളായി വടക്കേ ഇന്ത്യയിൽ കർത്താവിന്റെ വേല ചെയ്തു വരുകയായിരുന്നു . ദുഃഖത്തിൽ ആയിരിക്കുന്ന ദൈവദാസനെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.