Ultimate magazine theme for WordPress.

കർണ്ണാടകാ ചർച്ച ഓഫ് ഗോഡ് പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55 ) നിത്യതയിൽ

കർണ്ണാടകാ ചർച്ച ഓഫ് ഗോഡ് പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55 ) നിത്യതയിൽ

ബെംഗളുരു: കർണാടക ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്ററും എം.എസ് പാളയ ചർച്ച് ഓഫ് ഗോഡ് സഭാ സ്ഥാപകൻ കൊട്ടാരക്കര, തെക്കേതേരി പട്ടാഴി കൊല്ലൻ്റയത്ത് പാസ്റ്റർ കുഞ്ഞുമോൻ ദാനിയേൽ (55) നിത്യതയിൽ. ഭൗതിക ശരീരം തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ. സംസ്കാരം പിന്നീട്. ബെംഗളുരു എം.എസ് പാളയ ഭവനത്തിൽ നിന്നും ഭാര്യയും മകളൊടുമൊപ്പം നാട്ടിലേക്കുള്ള വിമാന യാത്രയിൽ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതം മൂലം മരണമടഞ്ഞു. ദീർഘ വർഷങ്ങൾ ബെംഗളുരുവിൽ താമസിച്ച്സുവിശേഷ പ്രവർത്തനം നടത്തുകയായിരുന്നു , സംസ്കാരം പിന്നീട്

ഭാര്യ മോൻസി , മകൾ ഫെബ

Leave A Reply

Your email address will not be published.