Ultimate magazine theme for WordPress.

കാരിക്കോട്ടു ഐ പി സി പ്രയർ ടവർ സഭ അംഗമായ കെ കെ ചാക്കോ (78) നിത്യതയിൽ

കോട്ടയം : കുറിച്ചി കാരിക്കോട്ടു കുടുംബവും ഐ പി സി പ്രയർ ടവർ സഭ അംഗവും ആയ കെ കെ ചാക്കോ (78) ഇന്ന് പ്രഭാതത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശൂശ്രുഷ മാർച്ച്‌ 5 വെള്ളിയാഴ്ച രാവിലെ 9:00 മുതൽ 12:00 വരെ കാരിക്കോട്ടു ഭവനത്തിൽ ഉള്ള ശിഷ്രൂഷകൾക്ക് ശേഷം കുറിച്ചി മന്ദിരം ഐ പി സി സെമിതേരിയിൽ നടത്തപെടും.

മക്കൾ : കെ സി കുര്യാക്കോസ് (റെജി ), റെജിനി ഷാജി
മരുമക്കൾ : റീന കുര്യാക്കോസ്,
ഷാജി തോമസ്
കൊച്ചുമക്കൾ :
റോഷൻ റെജി, റെബേക്കാ റോഷൻ, റിച്ചൻ റെജി, ടിൻസ എബ്രഹാം, ജുബിൻ ചെറിയൻ

Leave A Reply

Your email address will not be published.