Ultimate magazine theme for WordPress.

പാസ്റ്റർ.ജോൺ ജോസ് നിത്യതയിൽ

തിരുവനന്തപുരം : IPC തിരുവനന്തപുരം വെസ്റ്റ് സെന്ററിൽപ്പെട്ട തൊഴുക്കൽ സഭാ ശുശ്രൂഷകൻ. പാസ്റ്റർ.ജോൺ ജോസ് നിത്യതയിൽ. പി ആർ എസ് ഹോസ്പിറ്റലിൽ വെൻറിലേറ്റർ സഹായത്തിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ ഒന്നര വർഷം മുൻപ് ന്യുമോണിയ ബാധിച്ചു മരണപ്പെട്ടു. മകൻ ജിജോ ജോസ് മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ അവസാന വർഷ BD വിദ്യാർത്ഥിയാണ്.കുടുബത്തെ കർത്താവു ആശ്വസിപ്പിക്കട്ടെ…

Leave A Reply

Your email address will not be published.