Ultimate magazine theme for WordPress.

മല്ലപ്പള്ളി വാക്കയിൽ ജോയിക്കുട്ടി (67) നിര്യാതനായി

മല്ലപ്പള്ളി, വാക്കയിൽ ജോയിക്കുട്ടി (67) നിര്യാതനായി, സംസ്കാരം ചെങ്ങരൂർ സെൻറ. ജോർജ് ഓർത്തഡോക്സ്‌ ‌പള്ളിയിൽ നടത്തി . ഭാര്യ സൂസമ്മ പാമ്പാടി തറയത്ത് കുടുംബാംഗമാണ്. മക്കൾ : പ്രേം ചെറിയാൻ , പ്രിയ ചെറിയാൻ , മരുമക്കൾ : ജീന ബാബു , മജു മാത്യു , കൊച്ചുമക്കൾ : ഡേവിഡ് ചെറിയാൻ പ്രേം, മിഷേൽ തെരേസ പ്രേം, സ്റ്റീവ് മാത്യു മജു

Leave A Reply

Your email address will not be published.