Ultimate magazine theme for WordPress.

പാസ്റ്റർ ബിനോയ് ചരുവിലിൻ്റെ മകൾ സ്നേഹമോൾ (17) കർത്തൃസന്നിധിയിൽ

ഐ.പി.സി. കുമളി സെൻ്ററിൽപെട്ട ചെളിമട സഭാശുശ്രൂഷകൻ പാസ്റ്റർ ബിനോയ് ചരുവിലിൻ്റെ മകൾ സ്നേഹമോൾ (17) നമ്മെ വിട്ടു പിരിഞ്ഞ് പ്രത്യാശയുടെ തീരത്ത്. തലച്ചോറിൽ , രക്ത സ്രാവം ഉണ്ടായി ചില നാളുകളായി ചികിത്സയിൽ ആയിരുന്നു. അക്കരെ നാട്ടിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ. ദുഃഖത്തിൽ ആയിരിക്കുന്ന ദൈവദാസനെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കുക

Leave A Reply

Your email address will not be published.