Ultimate magazine theme for WordPress.

കാനം അച്ചൻ്റെ സഹോദരി ഏലിയാമ്മ വർഗീസ് (92) നിത്യതയിൽ

കൊച്ചി: ചർച്ച് ഓഫ് ഗോഡ് മാമംഗലം സഭാംഗം മുല്ലപ്പള്ളിൽ പരേതനായ വർഗീസിൻ്റ ഭാര്യ ഏലിയാമ്മ വർഗീസ് (92) എറണാകുളം വെണ്ണലയിലെ വസതിയിൽ നിര്യാതയായി.
സംസ്കാരം ഇന്ന് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2ന് പുത്തൻകുരിശ് സഭാ സെമിത്തെരിയിൽ.
മക്കൾ: പരേതനായ മാത്യൂ , ജോയ്. മരുമക്കൾ: സൂസമ്മ മാത്യൂ, ലില്ലിജോയ്.
സുവിശേഷകൻ പി.ഐ.ഏബ്രഹാം (കാനം അച്ചൻ ) സഹോദരനാണ്.

Leave A Reply

Your email address will not be published.