Ultimate magazine theme for WordPress.

പാസ്റ്റർ റോയ് ജോർജിൻ്റെ സഹോദരൻ റോബിൻ ജോർജ് ( 37) നിത്യതയിൽ

ബെംഗളുരു: ഐപിസി ഏലീം വേർഷിപ്പ് സെൻ്റർ, ഗുബ്ബി ക്രോസ് കൊത്തന്നൂർ സഭാംഗം നിലമ്പൂർ ചുങ്കത്തറ കുന്തറയിൽ പരേതനായ കെ.ടി.ജോർജ്കുട്ടിയുടെ മകൻ റോബിൻ ജോർജ് ( 37) ബെംഗളുരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

സംസ്കാരം ഒകടോബർ 1 1 നാളെ രാവിലെ 9.30ന് ബാഗലൂർ എയർപോർട്ട് റോഡ് ചൊക്കനഹള്ളി എൻ.ആർ.ലേഔട്ട് നമ്പർ 26 ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ഹെഗ്ഡെനഗർ ക്രിസ്ത്യൻ സെമിത്തെരിയിൽ.
മാതാവ്. ശോശാമ്മ ജോർജ്
ഭാര്യ. ഷീബാ റോബിൻ
സഹോദരങ്ങൾ: ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ ജോ. സെക്രട്ടറിയും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എം.എസ്. പാളയ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ റോയ് ജോർജ്, പരേതനായ റിജോയ് ജോർജ്

Leave A Reply

Your email address will not be published.